കൃഷ്ണഗിരിയിലെ അനധികൃത മരംമുറി; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
August 25, 2022 4:26 pm

കൽപറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ തോട്ടത്തിലെ അനധികൃത മരംമുറിയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫീസർ

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി
August 23, 2022 10:34 am

കോഴിക്കോട്: വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. കടുവ മടുരിൽ വളർത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂർ കോളനിയിലെ ശ്രീധരന്റെ

വയനാട്ടില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊന്നു
August 18, 2022 7:05 pm

വയനാട്: കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയാതായി പൊലീസിന് വിവരം ലഭിച്ചു
August 18, 2022 1:53 pm

വയനാട്: വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിൽ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ആദിവാസി കോളനിക്ക് സമീപത്തെ തോട്ടിൽ

ആദിവാസി വിദ്യാർഥികളെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ
August 17, 2022 1:13 pm

വയനാട്: നടവയലിൽ ആദിവാസി വിദ്യാർഥികളെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടികളെ മർദിച്ച അയൽവാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും
August 8, 2022 9:20 am

വയനാട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ആലപ്പുഴയിലും ഇടുക്കിയിലും പ്രാദേശിക അവധി
August 8, 2022 7:00 am

കൽപ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള

വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല
August 5, 2022 9:40 pm

കൽപ്പറ്റ: വയനാട് ജില്ലയിലെ സർവീസുകൾ നാളെ മുടങ്ങില്ലെന്ന് കെ.എസ്.ആർ.ടി അറിയിച്ചു. ഡീസൽ ക്ഷാമം നേരിട്ട കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ ഇന്ന്

വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല
August 3, 2022 11:00 pm

കൽപ്പറ്റ: വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ ഇതുവരെ നാനൂറിലധികം പന്നികളെ കൊന്നൊടുക്കി
July 28, 2022 2:27 pm

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലെ മൂന്നു ഫാമുകളിലെയും പന്നികളെ

Page 20 of 63 1 17 18 19 20 21 22 23 63