പിണറായി സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ട്; പദ്ധതികള്‍ വിശിദീകരിച്ച് മുഖ്യമന്ത്രി
January 9, 2020 12:34 pm

കൊച്ചി: സംഘര്‍ഷമില്ലാത്ത ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും