മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു
July 24, 2021 12:20 pm

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട്

അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സ​സൂ​ക്ഷ്മം വി​ല​യി​രു​ത്തും: മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി
July 18, 2021 9:29 pm

തി​രു​വ​ന​ന്ത​പു​രം: കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിച്ച്‌ ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം; തമിഴ്‌നാട് സര്‍ക്കാര്‍
June 22, 2021 1:30 pm

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടട്് തമിഴ്‌നാട് സര്‍ക്കാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ കേന്ദ്ര ഇടപെടല്‍ തേടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ

IDUKKI-DAM ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട്
October 13, 2020 9:00 am

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തില്‍ കനത്ത മഴ തുടരവേ ഇടുക്കി അണക്കെട്ടില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി; മഴകുറഞ്ഞത് ആശ്വാസം
August 12, 2020 8:39 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തിയെങ്കിലും മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്; ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം
August 10, 2020 12:25 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ രണ്ടാം ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്തെ

Saji Cherian ചെങ്ങന്നൂരില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍; 2018ലെ അവസ്ഥയുണ്ടാകില്ല
August 9, 2020 4:03 pm

ചെങ്ങന്നൂര്‍: പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഇതിന്റെ

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു
August 9, 2020 11:06 am

കോട്ടയം: മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വീണ്ടും ഉയരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ വൈക്കം, കുമരകം, മൂന്നാനി തുടങ്ങിയ മേഖലകളിലാണ് വെള്ളം

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതായി മുഖ്യമന്ത്രി
August 8, 2020 7:41 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ

Page 4 of 10 1 2 3 4 5 6 7 10