മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍, 3 ഷട്ടര്‍ കൂടി തുറന്നു
December 4, 2021 11:59 pm

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു.

ജലനിരപ്പുയര്‍ന്നു; മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു
December 4, 2021 6:15 pm

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു തുടങ്ങി. ഇതോടെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു. നിലവില്‍

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി പിന്നിട്ടു; ഒന്‍പത് ഷട്ടറുകള്‍ തുറന്നു
November 30, 2021 9:45 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു.

നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി
November 26, 2021 10:09 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.65 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവില്‍ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു
November 23, 2021 9:00 pm

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141. 40 അടിയായി ഉയര്‍ന്നു
November 23, 2021 7:56 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും
November 22, 2021 5:40 pm

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. 142 അടിവരെ തമിഴ്‌നാടിന് ജലനിരപ്പ് ഉയര്‍ത്താം. അടിയന്തര ഉത്തരവ്

മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; ജലനിരപ്പ് 141.05 അടി
November 20, 2021 8:01 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും

മഴയ്ക്ക് ശമനം; മഴക്കെടുതിയില്‍ ദുരിതം ഒഴിയാതെ കുട്ടനാട് ജനത
November 16, 2021 12:24 pm

ആലപ്പുഴ: കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാക്കി.

ഇടുക്കിയില്‍ മാറ്റമില്ല; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടി
November 16, 2021 11:04 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140.5 അടിയായി വര്‍ധിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. ഇടുക്കിയില്‍ 2399.16 അടിയുമാണ്

Page 2 of 10 1 2 3 4 5 10