IDUKKI-DAM ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ ! 2395.30 അടിയായി, ആശങ്ക വേണ്ടെന്ന്‌ . .
July 31, 2018 8:09 am

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2395.34 അടിയിലെത്തി. ഇന്നു രാവിലെ എട്ട്‌ മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. ഇന്നലെ ഉച്ചയ്ക്കുശേഷം

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നു; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു
July 30, 2018 8:50 pm

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച

IDUKKI-DAM സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു . . ഓറഞ്ച് അലര്‍ട്ട് ഉടന്‍ !
July 30, 2018 7:55 am

ചെറുതോണി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. രാവിലെ 2394.58 അടിയായി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍

ശക്തമായ മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു
July 29, 2018 11:17 am

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാവിലെയോടെയാണ് ഇരാറ്റുപേട്ട, ഭരണങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍

ഇടുക്കി ഡാം തുറക്കേണ്ടി വരും; ഇന്ന് കലക്ട്രേറ്റില്‍ അടിയന്തര യോഗം
July 28, 2018 9:01 am

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ന് കലക്ട്രേറ്റില്‍ അടിയന്തര യോഗം നടക്കും. റവന്യൂ, കെഎസ്ഇബി,

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്ന് 134.90 അടിയായി
July 21, 2018 1:08 pm

ഇടുക്കി: മഴ കനത്തതിനെ തുടര്‍ന്ന് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 134.90 അടിയായി ആയി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടു പോകുന്ന

ജലനിരപ്പ് ഉയര്‍ന്നു ; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
July 20, 2018 11:21 am

കോന്നി: കനത്ത മഴയില്‍ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഷട്ടര്‍ ഒരാഴ്ചത്തേക്ക് തുറക്കും. പമ്പ നദിയുടെയും കക്കാട്

സംസ്ഥാനത്ത് കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.7 അടിയായി ഉയര്‍ന്നു
July 18, 2018 11:06 am

ഇടുക്കി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി

കനത്ത മഴ ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു
July 17, 2018 1:56 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി. ഇടുക്കി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായി ; ഉപസമിതി യോഗം ഇന്ന് കുമളിയില്‍
June 15, 2018 9:40 am

കുമളി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലെത്തി. മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ഇന്ന് കുമളിയില്‍ ചേരുന്നുണ്ട്.

Page 10 of 10 1 7 8 9 10