ഇടുക്കി ഡാമിലെ വെള്ളം ആലുവ, കാലടി മേഖലയിലെത്തി, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത
October 19, 2021 5:28 pm

എറണാകുളം: ഇടുക്കിയില്‍ നിന്ന് തുറന്നുവിട്ട വെള്ളം ആലുവ, കാലടി മേഖലയിലെത്തി. ഇടമലയാര്‍ വെള്ളം എത്തിയതോടെ പെരിയാറില്‍ കാലടി ഭാഗത്ത് ജലനിരപ്പ്