മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു; വെള്ളം ഇറങ്ങിത്തുടങ്ങി, 15 ക്യാമ്പുകള്‍ അവസാനിപ്പിച്ചു
August 10, 2019 7:51 pm

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ കാലവര്‍ഷക്കെടുതിയില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടി മധ്യ കേരളം. മധ്യ കേരളത്തില്‍ പലയിടത്തും വെള്ളം