ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു
September 27, 2018 9:39 am

ഇടുക്കി: ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ആയാണ്