കനത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി
August 8, 2019 1:49 pm

ആലുവ: കനത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ