മായാത്ത ഓര്‍മയായി ദേവനന്ദ; ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി
March 3, 2020 9:05 pm

തിരുവനന്തപുരം: നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണ് ദേവനന്ദ. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം.