tom-jose കുപ്പിവെള്ളം; ടോം ജോസിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് സിപിഐ
May 2, 2018 9:03 am

തിരുവനന്തപുരം: ജല അതോറിറ്റിയുടെ കുപ്പി വെള്ളം വേണ്ടെന്ന നിലപാടെടുത്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്.