മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
July 20, 2022 7:00 pm

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട്-തേക്കുംമൂട് പ്രദേശങ്ങളിൽ   മാലിന്യങ്ങൾ  റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീടുകളിൽ