കണ്ണൂര്‍ പേരാവൂരില്‍ കടന്നല്‍ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു
July 9, 2019 1:38 pm

പേരാവൂര്‍: കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. രാവിലെ റബ്ബര്‍