wasim-rizvi ഗോവധം ; ആര്‍ എസ് എസ് നേതാവിന്റെ പ്രസ്താവനയെ പിന്തുണച്ച് വസീം റിസ്വി
July 24, 2018 7:00 pm

ന്യൂഡല്‍ഹി : ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്‍ക്കും എന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയെ