പ്രവര്‍ത്തിക്കാത്ത വാഷിംഗ് മെഷീനില്‍ ചത്ത പാമ്പിനെ കണ്ടെത്തി
March 27, 2021 3:15 pm

വാഷിംഗ്ടൺ: കേടുസംഭവിച്ച വാഷിംഗ് മെഷീൻ തുറന്നപ്പോൾ കുടുബം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മോട്ടറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ചത്ത പാമ്പിനെയാണ് കുടുംബം കാണുന്നത്.