മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ബോട്ട് കരയിലേക്ക് മാറ്റി
March 14, 2021 2:00 pm

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബറില്‍ പിടിച്ചിട്ടിരിക്കുന്ന ശ്രീലങ്കന്‍ ബോട്ട് കരയിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കൂറ്റന്‍ ക്രയിനിന്റെ