യാത്രയ്ക്കിടെ കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി
August 2, 2019 11:09 am

കുറ്റിപ്പുറം; കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയെ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി. പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍