നെയ്യാറ്റിന്‍കരയില്‍ അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു
May 22, 2021 10:55 am

തിരുവനന്തപുരം: അയല്‍വാസി പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസ് ആണ്