റിസബാവ ഇനി ഓർമ്മകളിൽ; മൃതദേഹം കബറടക്കി
September 14, 2021 1:02 pm

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. എല്ലാ ഔദ്യോഗിക ബഹുമതികളോടും