സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലിടപെട്ടയാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു
April 16, 2021 1:50 pm

കോഴിക്കോട്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലിടപെട്ടയാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കോക്കല്ലൂര്‍ മുത്തപ്പന്‍തോട് നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. കെട്ടിട നിര്‍മാണ