ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
July 12, 2021 4:51 pm

തിരുവനന്തപുരം: മുളന്തുരിത്തിയില്‍ ഓടുന്ന തീവണ്ടിയില്‍ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റെയില്‍വേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ

ബസ് ടിക്കറ്റ് എടുക്കില്ല; കണ്ടക്ടറെ ആക്രമിച്ച് മദ്യപാനി
July 3, 2021 12:35 pm

മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.

ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതിക്ക് വിശദീകരണം നൽകി സര്‍ക്കാര്‍
April 30, 2021 4:24 pm

കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
April 30, 2021 1:05 pm

കൊച്ചി: പുനലൂര്‍ പാസ്സഞ്ചര്‍ തീവണ്ടിയില്‍ യുവതിയെആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസിനോടും റെയില്‍വേയോടും ഹൈക്കോടതി വിശദീകരണം തേടി.

ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
April 30, 2021 9:33 am

കൊച്ചി: മുളന്തുരുത്തിക്ക് സമീപം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.