സമ്പന്നര്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ഖാന്‍
April 5, 2020 11:49 am

ഇസ്ലാമബാദ്: കൊറോണ വൈറസ് തങ്ങളെ ബാധിക്കില്ലെന്ന് ആരും കരുതേണ്ടതില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.