HEAT WAVE പുറം ജോലിക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ ; കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്
March 5, 2018 3:30 pm

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് വര്‍ധിക്കുമെന്നാണ്