ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് മന്ത്രി
August 28, 2019 4:26 pm

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു

ഹൃത്വിക്കും ടൈഗറും ഇനി നേര്‍ക്കുനേര്‍; ‘വാര്‍’ ട്രെയിലര്‍ പുറത്തിറങ്ങി
August 27, 2019 11:44 am

ഹൃതിക് റോഷനും ടൈഗര്‍ ഷെറോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലറാണ് ‘വാര്‍’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍

ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം ; ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക
May 15, 2019 7:28 am

മോസ്‌കോ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും

യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
March 27, 2019 8:17 am

സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി

ഗാ​സാ​ മുനമ്പിലുള്ള ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണം
March 26, 2019 8:34 am

ടെല്‍ അവീവ്: ഗാസാ മുനമ്പിലുള്ള ഹമാസ് ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസ് രാഷ്ട്രീയ നേതാവിന്റെ ഓഫീസും മിലിട്ടറി ഇന്റലിജന്‍സ് ഹെഡ്‌കോര്‍ട്ടേഴ്‌സും

വാര്‍ത്താ ശേഖരണത്തിന്റെ രീതികള്‍ മാറുന്നു; ഇന്ത്യന്‍ മാധ്യമങ്ങളുടെ എളുപ്പവഴികള്‍
March 9, 2019 2:00 pm

മാധ്യമ റിപ്പോര്‍ട്ടുകളെക്കാള്‍ മാധ്യമ പ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് യുദ്ധതീവ്രത പില്‍ക്കാലത്ത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. എന്നാല്‍, ഇന്ന് ഫീല്‍ഡ് റിപ്പോര്‍ട്ടിംഗിന് മെനക്കെടാന്‍ ആര്‍ക്കും

യുദ്ധമല്ലാതെ മറ്റൊരു ഭാഷയും പാക്കിസ്ഥാന് മനസിലാകില്ലെന്ന് ബാബ രാംദേവ്
February 24, 2019 11:44 pm

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി നാം യുദ്ധം ചെയ്യണം, യുദ്ധമല്ലാതെ മറ്റൊരു ഭാഷയും ഇസ്ലാമാബാദിന് മനസിലാകില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്.

യുദ്ധവും പ്രത്യാഘാതങ്ങളും; ഓരോ വര്‍ഷവും മരണപ്പെടുന്നത് ഒരു ലക്ഷത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്
February 15, 2019 3:00 pm

യുകെ: യുദ്ധങ്ങളും അവയുടെ പ്രത്യാഘാതങ്ങളും മൂലം ഓരോ വര്‍ഷവും മരണപ്പെടുന്നത് ഒരു ലക്ഷത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്. പട്ടിണി, ആശുപത്രികളുടെയും മറ്റ്

യുദ്ധത്തിന് സജ്ജരായിരിക്കാന്‍ പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം
January 4, 2019 8:22 am

ബെയ്ജിങ്ങ് : യുദ്ധത്തിന് സജ്ജരായിരിക്കാനും പരിശീലനം ശക്തമാക്കാനും പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതുവത്സര സന്ദേശത്തിലാണ് അറിയിപ്പുള്ളത്.

india-china ഗ്രാമീണര്‍ക്ക് ഇന്ത്യ-ചൈന യുദ്ധത്തിന്റെ നഷ്ടപരിഹാരം കിട്ടിയത് 56 വര്‍ഷങ്ങള്‍ക്ക് ശേഷം
October 21, 2018 3:40 pm

ബൊംഡില: ഇന്ത്യ-ചൈന യുദ്ധം കഴിഞ്ഞ് 56 വര്‍ഷങ്ങള്‍ക്കു ശേഷം അരുണാചല്‍ പ്രദേശിലെ ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം. യുദ്ധകാലത്ത് ക്യാമ്പുകളും, ബങ്കറുകളും നിര്‍മ്മിക്കാന്‍

Page 14 of 16 1 11 12 13 14 15 16