ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
September 30, 2015 6:50 am

മുംബൈ : ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍