‘ജയ്ശ്രീറാം’ വിളി ഇന്ന് പ്രകോപനപരമായ യുദ്ധ വിളി;മോദിയ്ക്ക് 49പേര്‍ ഒപ്പുവെച്ച കത്ത്
July 24, 2019 3:49 pm

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് ചലച്ചിത്ര-സാമൂഹ്യ