തെലുങ്ക്‌ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി; യുദ്ധരംഗത്തിന് ചെലവഴിക്കുന്നത് 50 കോടി
May 5, 2019 10:56 am

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ബിഗ്ബഗ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത്