ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് വി.മുരളീധരന്‍
May 30, 2021 1:40 pm

തിരുവനന്തപുരം: സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ