സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി എംപി
June 22, 2020 10:19 pm

പാറ്റ്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. ബിഹാറിലെ പാറ്റ്‌നയിലെത്തി സുശാന്തിന്റെ