എറ്റേര്‍ണല്‍സിലെ ഗേ രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് ഖത്തറും സൗദിയും; പറ്റില്ലെന്ന് ഡിസ്‌നി
November 5, 2021 5:23 pm

മാര്‍വലിന്റെ പുതിയ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്തപ്പോള്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക്.