ദുല്‍ഖറുമൊത്തുള്ള സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ;മനസ് തുറന്ന് സോനം
September 14, 2019 6:01 pm

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ സോയ ഫാക്ടര്‍ അടുത്തയാഴ്ച്ച തിയറ്ററുകളിലെത്തും. സോനം കപൂറാണ് ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.സിനിമയുടെ