കണ്ണൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
June 16, 2020 12:21 am

കണ്ണൂര്‍: കണ്ണൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ മൂന്നുപെരിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്