മഴ ശക്തം; മോദി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാല് മണിക്കൂര്‍
February 14, 2019 2:59 pm

ദെഹ്റാദൂണ്‍: മഴ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാല് മണിക്കൂര്‍. ഇന്ന് രാവിലെയാണ് ഉത്തരാഖണ്ഡിലെ ദഹ്‌റാദൂണ്‍ വിമാനത്താവളത്തില്‍