സംഘപരിവാര്‍ ഭീഷണി; വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കം ചെയ്ത് റെയില്‍വേ
November 6, 2018 11:00 pm

തിരൂര്‍: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം മൂലം തിരൂര്‍ സ്റ്റേഷന്റെ ചുവരിലുളള ചരിത്രപ്രധാനമായ വാഗണ്‍ ട്രാജഡി ഓര്‍മ്മപ്പെടുത്തുന്ന ചിത്രം റെയിവേ അധികൃതര്‍