ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്, ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും?:വിനേഷ് ഫോഗട്ട്
December 22, 2023 12:22 pm

ഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്