വൈറ്റിലയില്‍ ക്രോസിങ് ട്രാഫിക് അടച്ച് പൊലീസ്; കുരുക്കിന് തല്‍ക്കാലം ആശ്വാസം
January 10, 2021 4:45 pm

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെയുള്ള ക്രോസിങ് ട്രാഫിക് പൊലീസ് അടച്ചു. മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുത്ത ശേഷവും എറണാകുളം വൈറ്റില ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.