വാ​ഴ​പ്പി​ണ്ടി പ്ര​തി​ഷേ​ധം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച്‌ വൈ​ശാ​ഖ​ന്‍
February 23, 2019 8:00 am

തൃശ്ശൂര്‍: തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍