former air chief sp tyagi arrested by cbi in vvip chopper scam
December 9, 2016 12:48 pm

ന്യൂഡല്‍ഹി: മുന്‍ വ്യോമസേനാ തലവന്‍ എസ്.പി.ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.