വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്തെന്ന് കോച്ച്
December 26, 2021 7:30 pm

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണ് എന്ന് കോച്ച് ഇവാന്‍ വുകുമാനോവിച്ച്. വീഴ്ചകളിലും ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്