ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം
February 20, 2019 3:03 pm

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന് വിടി ബല്‍റാം