ടി-20 ലോകകപ്പ്; അഫ്ഗാന്‍ – കിവീസ് പോരാട്ടം ഇന്ന്
November 7, 2021 10:01 am

അബുദാബി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഞായറാഴ്ച കളി ഇല്ല. പക്ഷേ, ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കാത്തിരുന്നതിനെക്കാളേറെ ആവേശത്തോടെ ഞായറാഴ്ച