പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി
November 22, 2022 2:14 pm

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി. തന്റെ വ്യക്തി-സാമൂഹികജീവിതത്തിന്