നിർബന്ധിത വിആർഎസിന് പട്ടിക തയ്യാറാക്കിയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ആര്‍ടിസി
February 25, 2023 7:34 pm

തിരുവനന്തപുരം: നിർബന്ധിത വിആർഎസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. വിആർഎസ് നൽകേണ്ട 7200 പേരുടെ പട്ടിക കെഎസ്ആർടിസി തയ്യാറാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കെഎസ്ആർടിസിയിൽ വിആർഎസ് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി
February 25, 2023 12:32 pm

പാലക്കാട്: കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചകളും ഉണ്ടായിട്ടില്ല.

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്
February 25, 2023 12:19 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ പദ്ധതി വരുന്നു. അൻപത് പിന്നിട്ടവർക്കും 20 വർഷം സർവീസ് പൂർത്തിയായവർക്കും സ്വയം വിരമിക്കാം.

എയര്‍ഇന്ത്യയില്‍ സ്വയം വിരമിക്കല്‍; ജീവനക്കാരെ കുറയ്ക്കാന്‍ ടാറ്റ
June 2, 2022 12:05 pm

ഡൽഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർഇന്ത്യയിൽ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവർക്കോ 20 വർഷം സർവീസുള്ളവർക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ

HONDA ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ വി ആർ എസ് അവതരിപ്പിച്ചു
January 6, 2021 2:35 pm

മുംബൈ: വി ആർ എസ് അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ (എച്ച്എംഎസ്ഐ). ഉൽപാദന തന്ത്രം പുന: ക്രമീകരിക്കാനും

എംഎംടിസിയിൽ നിന്ന് വിആർഎസ് എടുത്തവർക്ക് നൽകാൻ പണമില്ല
January 4, 2021 12:31 pm

ദില്ലി: വോളണ്ടറി റിട്ടയർമെന്റ് എടുത്ത ജീവനക്കാർക്ക് പണം നൽകാനുള്ള സാമ്പത്തിക ശേഷി മെറ്റൽസ് ആന്റ് മിനറൽസ് ട്രേഡിങ് കോർപറേഷൻ ഓഫ്

വി.ആര്‍.എസ് പ്രഖ്യാപനവുമായി വീണ്ടും ടാറ്റ മോട്ടോഴ്‌സ്
December 12, 2020 1:50 pm

ചെലവു കുറച്ച് ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വീണ്ടും വി.ആര്‍.എസ് പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനിടെ ഇത്

ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി അവതരിപ്പിച്ച് എസ്ബിഐ
September 4, 2020 10:07 am

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ജീവനക്കാര്‍ക്ക് വി. ആര്‍.എസ്. പദ്ധതി അവതരിപ്പിച്ചു. 55 വയസ്സ് കഴിഞ്ഞതും

ബിപിസിഎല്‍ ജീവനക്കാര്‍ക്ക് വി ആര്‍ എസ് പദ്ധതി നടപ്പാക്കുന്നു
July 26, 2020 6:29 pm

മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍) സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വി.ആര്‍.എസ്(വളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം) പദ്ധതി നടപ്പാക്കുന്നു.

കേന്ദ്രസര്‍വീസുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍; ജോലിയില്‍ മോശമായ ജീവനക്കാരെ പിരിച്ചുവിടുന്നു
July 30, 2019 7:59 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി മോദിസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ

Page 1 of 21 2