സംവിധായികയാകുന്ന നായികയ്ക്ക് ആശംസകള്‍ നേരുന്നുവെന്ന് ദുല്‍ഖര്‍
December 29, 2018 11:35 pm

ദുല്‍ഖര്‍ നായകനായെത്തിയ സെക്കണ്ട് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന ഗൗതമി നായര്‍ സംവിധാനരംഗത്തേക്ക് ചുവട് വെക്കുന്നു. വൃത്തം