മാതാപിതാക്കള്‍ക്ക് കാര്‍ വാങ്ങി നല്‍കണം; ഐപിഎല്‍ താരം വൃന്ദ ദിനേശ്
December 10, 2023 8:00 pm

ബെംഗളൂരു: കര്‍ണാടക ക്രിക്കറ്റ് താരം വൃന്ദ ദിനേശിന് ഏറെ സന്തോഷം നല്‍കിയ ദിവസമായിരുന്നു ഇന്നലെ. ഇനിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത