മകന്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ചു;ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് തട്ടിക്കയറി,സിപിഎം നേതാവിനെതിരെ കേസ്
March 24, 2020 1:03 pm

കോഴിക്കോട്: കൊവിഡ് ഭീതി പടര്‍ത്തി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മുഖം നോക്കാതെയാണ് നമ്മുടെ നിയമപാലകര്‍ കേസെടുക്കുന്നത്.