അധ്യക്ഷ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് വോട്ട് ചെയ്യുംബാഗുളൂരു: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനാൽ കർണാടകയിലെ ബെല്ലാരിയിൽ നിന്നാകും
അധ്യക്ഷ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് വോട്ട് ചെയ്യുംബാഗുളൂരു: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനാൽ കർണാടകയിലെ ബെല്ലാരിയിൽ നിന്നാകും
‘കണക്കുകൾ ശബ്ദിക്കട്ടെ ,നുണ ബോംബുകൾ തകരട്ടെ’; മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്യം നേടിയെന്ന സംഘടിത പ്രചരണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെന്യൂഡൽഹി: പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. നാളെ രാവിലെ
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റർ വോട്ടുകളാണ്. ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും
തൃക്കാക്കര തെരഞ്ഞെടുപ്പ്; ഉമ തോമസും ജോ ജോസഫും വോട്ടു ചെയ്തുകൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 വരെ 7.10 ശതമാനമാണ് പോളിങ്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്
തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിങ് ബൂത്തുകളില്‍ നീണ്ട നിരകൊച്ചി: തൃക്കാക്കരയിൽ വോട്ടെടുപ്പ് തടങ്ങി. കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ
തൃക്കാക്കരയിൽ വിധിയെഴുത്ത് ഇന്ന്, ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങുംതൃക്കാക്കര: ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കരക്കാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ
യുപിയിലെ ബിജെപി വിജയം വോട്ടിങ് യന്ത്രങ്ങളുടെ സഹായത്തോടെയെന്ന് മമതകൊല്ക്കത്ത: ഇത് ജനവിധിയല്ലെന്നും മെഷീന്‍ വിധിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബി.ജെ.പി ജനങ്ങളുടെ വോട്ട്
ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന്, മോദിക്കും അഖിലേഷിനും അഭിമാന പോരാട്ടംലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന് കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നു. നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക്
മണിപ്പുർ തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങിഇംഫാല്: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി . ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 38