‘കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം’- വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപിസുരേഷ് ഗോപി വിവാദത്തിനു പിന്നാലെ ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ച് കലാമണ്ഡലം ഗോപി.
‘കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം’- വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപിസുരേഷ് ഗോപി വിവാദത്തിനു പിന്നാലെ ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ച് കലാമണ്ഡലം ഗോപി.
ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് തന്റെ ശീലമല്ല; അടൂര്‍ പ്രകാശിനെതിരെ തിരിച്ചടിച്ച് വി ജോയ്തിരുവനന്തപുരം: തനിക്കെതിരായി അടൂര്‍ പ്രകാശ് നടത്തിയ ആരോപണത്തില്‍ തിരിച്ചടിച്ച് വി ജോയ്. ‘സമുദായം മാറ്റി’ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആറ്റിങ്ങല്‍
താലിബാന് വിഷയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തിജമ്മു: ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. താലിബാന്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് വിഷയങ്ങളില്‍ ബിജെപി വോട്ടുനേടാന്‍
അയ്യപ്പന്റെ പേരില്‍ വോട്ടുതേടിയിട്ടില്ലെന്ന് കെ ബാബുകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു
പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി; ജോസ് കെ മാണിപാലാ: പാലായിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. വിജയത്തില്‍ മാണി സി. കാപ്പനെ അഭിനന്ദിക്കുന്നുവെന്നും
ബംഗാള്‍, തമിഴകം, അസം, പുതുച്ചേരി വോട്ടെണ്ണല്‍ തുടരുന്നുന്യൂഡല്ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കേരളം, ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്ക് സി തോമസ് വോട്ട് തേടിയെന്ന് പരാതിപുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്ക് സി തോമസിനായി വോട്ട് തേടിയതായി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി. മന്നം
നടന് മമ്മൂട്ടിയും ഭാര്യയും വോട്ട് രേഖപ്പെടുത്തികൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത്
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ചു:സുരക്ഷ ശക്തംസംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 140 നിയമസഭാ നിയോജക
സിപിഎം വോട്ടുകള്‍ വില്ക്കാന് വെച്ചിട്ടുള്ള പാര്‍ട്ടി; വി മുരളീധരന്‍തിരുവനന്തപുരം: വോട്ടുകള്‍ വില്ക്കാന് വെച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാര്‍ട്ടി തന്നെ വില്‍ക്കുന്ന ആള്‍ക്കാരാണ് സി.പി.എമ്മെന്നും