സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി
May 3, 2021 6:00 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍