സ്വയം വിരമിക്കലിനുള്ള ശിവശങ്കറിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി
April 13, 2022 2:52 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്